
Malayalam
സ്കൂൾ കാലങ്ങളിൽ സെക്സി, ബോള്‍ഡ് എന്ന വാക്കുകള്‍ കേള്‍ക്കുന്നു; അത്തരത്തില്‍ വിശേഷിപ്പിക്കുന്നത് തന്നെ ഭയപ്പെടുത്തി!
സ്കൂൾ കാലങ്ങളിൽ സെക്സി, ബോള്‍ഡ് എന്ന വാക്കുകള്‍ കേള്‍ക്കുന്നു; അത്തരത്തില്‍ വിശേഷിപ്പിക്കുന്നത് തന്നെ ഭയപ്പെടുത്തി!

ഫാല്‍ഗുനി പതക്കിന്റെ ‘യാദ് പിയാ കി ആനെ ലഗി’ എന്ന ആല്‍ബത്തിലൂടെയാണ് റിയ അഭിനയ രംഗത്തേക്കെത്തുന്നത്. പതിനാറാം വയസില്‍ തന്നെ ബോളിവുഡില്‍ തനിക്ക് ‘സെക്സി’ എന്ന ലേബല്‍ ലഭിച്ചത് അരോചകമായി തോന്നിയെന്ന് നടി റിയ സെന്‍. അത് കൊണ്ട് തന്നെ അഭിനയം ഉപേക്ഷിക്കാന്‍ തന്നെ താന്‍ തയ്യാറായിരുന്നു എന്നും റിയ പറയുന്നു.
വിജയ ചിത്രങ്ങള്‍ക്ക് ശേഷം ‘ബോള്‍ഡ’ എന്ന ടാഗാണ് തനിയ്ക്ക് ലഭിച്ചത്. പിന്നീടും അതേ പോലെയുള്ള റോളുകളാണ് ലഭിച്ചത്. അത് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ താനൊരു മോശം നടിയാണെന്ന് എല്ലാവരും ചിന്തിച്ചു. സെക്സിയായി അഭിനയിക്കുക, ഇട്ടിരിക്കുന്ന വേഷം, മേക്കപ്പ് ഒന്നിലും തനിക്ക് തൃപ്തി തോന്നിയില്ല എന്ന് റിയ പിടിഐയോട് പറഞ്ഞു.
സ്കൂളില്‍ പഠിക്കുമ്പോള്‍ തൊട്ടാണ് സെക്സി, ബോള്‍ഡ് എന്ന വാക്കുകള്‍ കേള്‍ക്കുന്നത്. ആ പ്രായത്തില്‍ തന്നെ അത്തരത്തില്‍ വിശേഷിപ്പിക്കുന്നത് തന്നെ ഭയപ്പെടുത്തിയതായും റിയ പറയുന്നു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...