Facebok
Follow clickforcinema on Twitter
google Plus
Chill
Linkidin
Follow us on Pinterest
Blog Spot
Rss Feed
Medulla Obalankatta
metromatinee.com Bags the BEST ONLINE MEDIA AWARD of IFFK 2011 - Kerala State Chalachitra Academy
MOVIE NEWS

Nazriya's Ummachi Rap Hit !!

Nazriya's Ummachi Rap Hit !!

Nazriya's Ummachi Rap Hit !!

Arif Ali K 7 January 2014  1:19 PM IST Post Comment
നസ്രിയയുടെ പാട്ടും ഹിറ്റ്?

നവാഗതനായ ശരത് എ. ഹരിദാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമായ സലാല മൊബൈൽസിൽ ആണ് നസ്രിയയുടെ അടിപൊളി പാട്ട്. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രത്തിൽ നസ്രിയയാണ് നായിക. ചിത്രത്തിലെ ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നു. നസ്രിയ ആദ്യമായി ഗായികയാകുന്നു എന്നതും ഈ സിനിമയുടെ സവിശേഷതയാണ്. സലാല മൊബൈല്‍സിലെ ഉമ്മച്ചി റാപ്പിലൂടെയാണ് നസ്രിയയുടെ അരങ്ങേറ്റം. തമിഴിലെ കൊമേഡിയന്‍ സന്താനം ആദ്യമായി മലയാളത്തില്‍ എത്തുന്നതും സലാല മൊബൈല്‍‌സിന്റെ പ്രത്യേകതയാണ്.ഗ്രിഗറി, സിദ്ദിഖ്, ഗീത, ജനാര്‍ദ്ദനന്‍,മാമുക്കോയ തുടങ്ങിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം ഗോപിസുന്ദര്‍. സലാല മൊബൈല്‍സ്ജനുവരി 23ന് പ്രദര്‍ശനത്തിനെത്തും.
 
 
Click Here For Song.

Sponsored Links
LATEST NEWS
Get Latest Movie News Updates
POST COMMENTS
Sponsored Links
Sponsored Links