
Malayalam
സ്കൂൾ കാലങ്ങളിൽ സെക്സി, ബോള്‍ഡ് എന്ന വാക്കുകള്‍ കേള്‍ക്കുന്നു; അത്തരത്തില്‍ വിശേഷിപ്പിക്കുന്നത് തന്നെ ഭയപ്പെടുത്തി!
സ്കൂൾ കാലങ്ങളിൽ സെക്സി, ബോള്‍ഡ് എന്ന വാക്കുകള്‍ കേള്‍ക്കുന്നു; അത്തരത്തില്‍ വിശേഷിപ്പിക്കുന്നത് തന്നെ ഭയപ്പെടുത്തി!

ഫാല്‍ഗുനി പതക്കിന്റെ ‘യാദ് പിയാ കി ആനെ ലഗി’ എന്ന ആല്‍ബത്തിലൂടെയാണ് റിയ അഭിനയ രംഗത്തേക്കെത്തുന്നത്. പതിനാറാം വയസില്‍ തന്നെ ബോളിവുഡില്‍ തനിക്ക് ‘സെക്സി’ എന്ന ലേബല്‍ ലഭിച്ചത് അരോചകമായി തോന്നിയെന്ന് നടി റിയ സെന്‍. അത് കൊണ്ട് തന്നെ അഭിനയം ഉപേക്ഷിക്കാന്‍ തന്നെ താന്‍ തയ്യാറായിരുന്നു എന്നും റിയ പറയുന്നു.
വിജയ ചിത്രങ്ങള്‍ക്ക് ശേഷം ‘ബോള്‍ഡ’ എന്ന ടാഗാണ് തനിയ്ക്ക് ലഭിച്ചത്. പിന്നീടും അതേ പോലെയുള്ള റോളുകളാണ് ലഭിച്ചത്. അത് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ താനൊരു മോശം നടിയാണെന്ന് എല്ലാവരും ചിന്തിച്ചു. സെക്സിയായി അഭിനയിക്കുക, ഇട്ടിരിക്കുന്ന വേഷം, മേക്കപ്പ് ഒന്നിലും തനിക്ക് തൃപ്തി തോന്നിയില്ല എന്ന് റിയ പിടിഐയോട് പറഞ്ഞു.
സ്കൂളില്‍ പഠിക്കുമ്പോള്‍ തൊട്ടാണ് സെക്സി, ബോള്‍ഡ് എന്ന വാക്കുകള്‍ കേള്‍ക്കുന്നത്. ആ പ്രായത്തില്‍ തന്നെ അത്തരത്തില്‍ വിശേഷിപ്പിക്കുന്നത് തന്നെ ഭയപ്പെടുത്തിയതായും റിയ പറയുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് രംഗത്തെത്തിയിരുന്നത്. ബാല പീഡിപ്പിച്ചുവെന്നും മർദ്ദിച്ചുവെന്നും അടക്കമുളള ആരോപണങ്ങളാണ് എലിസബത്ത്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി രംഗത്തെത്തുകയാണ് എലിസബത്ത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള ബാലയുടെ...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
പീ ഡന കേസിൽ പ്രതിയായിരുന്ന വ്ളോഗർ ജുനൈദ് വാഹനാപകടത്തിൽ മരണപ്പെട്ട സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സംവിധായകൻ സനൽ കുമാർ ശശിധരൻ. നിരപരാധിയാണോ അല്ലയോ...